ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി

ദില്ലി: ബഫർ സോൺ വിധിയിൽ സുപ്രീംകോടതി ഇളവ് വരുത്തി. സമ്പൂർണ്ണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിൻറെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  …

ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി Read More

സെർവർ തകരാർ ഫീൽഡ് സർവേ മുടങ്ങി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെസ്റക് ) സെർവർ ഡൗൺ ആയതോടെ ബഫർസോൺ ഫീൽഡ് സർവേ നടത്തി സ്ഥലങ്ങളുടെ ജിയോ ടാഗിംഗ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുടങ്ങി. ഫീൽഡ് പരിശോധനാ സംഘങ്ങൾക്ക് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി …

സെർവർ തകരാർ ഫീൽഡ് സർവേ മുടങ്ങി Read More

ബഫർ സോൺ കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ ജനുവരി 3 ന് സംസ്ഥാനം അപേക്ഷ നൽകിയേക്കും

തിരുവനന്തപുരം: ബഫർ സോൺ പരാതികൾ സമർപ്പിക്കാൻ ഇനി അഞ്ചുദിവസം മാത്രം ശേഷിക്കെ ലഭിച്ച 20,878 പരാതികളിൽ സ്ഥലപരിശോധന നടത്തിയത് 16 എണ്ണത്തിൽ മാത്രം. കെസ്റക്കിന്റെ അസറ്റ് മാപ്പർ ആപ്പ് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തു തുടങ്ങിയിട്ടുമില്ല. ഇക്കോ സെൻസിറ്റീവ് സോൺ നോഡൽ …

ബഫർ സോൺ കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരാൻ ജനുവരി 3 ന് സംസ്ഥാനം അപേക്ഷ നൽകിയേക്കും Read More

കണ്ണൂരിലെ അയ്യൻകുന്നിലെ പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന് ആശങ്ക

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്കയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്ഥലം എംഎൽഎയും. ഇതിന്റെ ഭാഗമായാകാം അയ്യൻ കുന്ന് പഞ്ചായത്തിലെ ആറ് ഇടങ്ങളിൽ കഴിഞ്ഞ ദിവസം കർണാടക വനം വകുപ്പ് രേഖപ്പെടുത്തലുകൾ …

കണ്ണൂരിലെ അയ്യൻകുന്നിലെ പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന് ആശങ്ക Read More

ബഫർസോൺ : സർവെ നമ്പർ ചേർത്ത് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും പിഴവുകൾ

തിരുവനന്തപുരം: ബഫർസോണിൽ സർവെ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാൽ പുതിയ ഭൂപടത്തിലും പിഴവുകളുണ്ടെന്ന് ആക്ഷേപമുയർന്നു. കൂടുതൽ വിശദാംശങ്ങൾ ജനങ്ങൾക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർവെ നമ്പർ കൂടി ഉൾപ്പെടുത്തിയ പുതിയ …

ബഫർസോൺ : സർവെ നമ്പർ ചേർത്ത് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും പിഴവുകൾ Read More

ബഫർസോൺ വിഷയത്തിൽ മറ്റു പല സംസ്ഥാനങ്ങളും ഇടപെടൽ നടത്തിയിട്ടും കേരളത്തിൽ റവന്യു, തദ്ദേശ, കൃഷി വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരിച്ചടിയായി

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജൂൺ 3ന് സുപ്രീംകോടതി വിധി വന്നശേഷം, ഇളവ് ലഭിക്കാൻ മൂന്നു മാസത്തിനകം ജനവാസമേഖല സംബന്ധിച്ച ഉപഗ്രഹചിത്രം തയ്യാറാക്കി ആക്ഷേപം നൽകണമെന്ന കോടതി നിർദ്ദേശം അവഗണിച്ചതാണ് സംസ്ഥാനത്ത് സ്ഥിതി വഷളാകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ …

ബഫർസോൺ വിഷയത്തിൽ മറ്റു പല സംസ്ഥാനങ്ങളും ഇടപെടൽ നടത്തിയിട്ടും കേരളത്തിൽ റവന്യു, തദ്ദേശ, കൃഷി വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരിച്ചടിയായി Read More

ബഫര്‍ സോണ്‍: സുപ്രീം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ?

ന്യൂഡൽഹി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതിയുടെ വിധി വന്നത് 2022 ജൂൺ മൂന്നിനാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലുള്ള ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്റെ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധി. വിധി വന്നപ്പോൾ …

ബഫര്‍ സോണ്‍: സുപ്രീം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ? Read More

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ജനപ്രതിനിധികളും ജീവനക്കാരും ഇടപെടണമെന്ന് മന്ത്രി എം.ബി രജേഷ്

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളും നിർമ്മിതികളും പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഏതെങ്കിലും നിർമ്മിതി ബഫർ സോണിൽ ഇനിയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കി നൽകണമെന്നും മന്ത്രി എം.ബി രജേഷ് നിർദ്ദേശിച്ചു. ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക …

ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ജനപ്രതിനിധികളും ജീവനക്കാരും ഇടപെടണമെന്ന് മന്ത്രി എം.ബി രജേഷ് Read More

ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി,സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി. ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്‌സൈറ്റ് പണിമുടക്കിയത്. https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല. പി ആര്‍ ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്‌സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്‌നമായത്. സാങ്കേതിക …

ബഫർസോൺ ഭൂപടം പരിശോധിക്കാന്‍ ജനം തള്ളിക്കയറി,സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് പണിമുടക്കി Read More

സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു: താമസസ്ഥലം വയലറ്റ് നിറം, പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം

തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ …

സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു: താമസസ്ഥലം വയലറ്റ് നിറം, പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം Read More