ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് നടക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ 8ന് സമ്മേളനം അവസാനിക്കും. കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ജനുവരി 29, വെള്ളിയാഴ്ച …
ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് Read More