ഒരു സീറോ സം, നിരാശ ബജറ്റെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. ബജറ്റ് മധ്യവര്‍ഗ സമൂഹം, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി യാതൊന്നും പറയുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യ അറ്റ് 75-ല്‍ നിന്ന് ഇന്ത്യ അറ്റ് 100-ലേക്കുള്ള പ്രയാണത്തിലേക്കുള്ള കരുത്തുപകരുന്ന …

ഒരു സീറോ സം, നിരാശ ബജറ്റെന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി Read More

പ്രതിരോധ വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഗാല്‍വാന്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രബജറ്റില്‍ പ്രതിരോധ വകുപ്പിനുള്ള വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന. പ്രതിരോധ വിഭാഗത്തിലെ ഗവേഷണത്തിനുള്ള ബജറ്റ് വിഹിതം 25% ശതമാനമാണ്. ലക്ഷ്യമാക്കുന്നത് ആത്മനിര്‍ഭര ഭാരതവും. ഗവേഷണത്തിനു സ്വകാര്യമേഖലയുടെ സഹായംതേടും. 5,25,166 കോടി രൂപയാണു പ്രതിരോധത്തിനായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. …

പ്രതിരോധ വിഹിതത്തില്‍ 4.4 ശതമാനം വര്‍ധന Read More

കര്‍ഷകരുടെ അക്കൗണ്ടിലെത്തുക 2.37 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഗോതമ്പ്, നെല്ല് സംഭരണം 1,208 ലക്ഷം മെട്രിക് ടണ്‍ പിന്നിടുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ. 163 ലക്ഷം കര്‍ഷകരില്‍നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് താങ്ങുവിലയായി 2.37 ലക്ഷം കോടി രൂപ നേരിട്ട് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. …

കര്‍ഷകരുടെ അക്കൗണ്ടിലെത്തുക 2.37 ലക്ഷം കോടി രൂപ Read More

നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്

നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകും. സർക്കാർ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്. ബാർ കോഴ വിവാദം കത്തി …

നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക് Read More

രാഷ്ട്രീയം കുത്തിനിറച്ചു ; ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഒപ്പം ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും വിഡി സതീശന്‍ 04/06/21 വെളളിയാഴ്ച …

രാഷ്ട്രീയം കുത്തിനിറച്ചു ; ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുമെന്നും 04/06/21 വെളളിയാഴ്ച ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി. …

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ Read More

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ്

തിരുവനന്തപുരം: വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താൻ ബജറ്റിൽ 10 കോടി വകയിരുത്തി. വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റവതരണത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുളള ഓൺലൈൻ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകർ …

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപ് Read More

ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ 50 കോടി, മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍, ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്ക്കും സ്മാരകങ്ങൾ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഡീസൽ ബസുകൾ സി എൻ ജി യിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കാൻ തുക വകയിരുത്തി. 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ചില സുപ്രധാന നിർദേശങ്ങൾ: ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ …

ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ 50 കോടി, മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍, ബാലകൃഷ്‌ണപിളളയ്‌ക്കും ഗൗരിയമ്മയ്ക്കും സ്മാരകങ്ങൾ Read More

കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ക്കായി 10 കോടി

തിരുവനന്തപുരം: ബജറ്റിൽ കാര്‍ഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. വാണിജ്യാടിസ്ഥാനത്തിലാകും വായ്പ നല്‍കുകയെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് …

കര്‍ഷകര്‍ക്ക് കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ക്കായി 10 കോടി Read More

കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾ; എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾക്ക് രൂപം നൽകുമെന്ന് 04/06/21 വെള്ളിയാഴ്ച ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഇതിന് ഓരോന്നിനും …

കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾ; എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ Read More