മഞ്ചേശ്വരം: നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി കെ.സുന്ദര അറിയിച്ചു. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പത്രിക പിൻവലിക്കുന്നതെന്ന് കെ.സുന്ദര മാധ്യമങ്ങളോട് 22/03/21 തിങ്കളാഴ്ച പറഞ്ഞു. കെ.സുന്ദര ബിഎസ്പി അംഗത്വം രാജിവച്ച്...
Read full story