ബ്രൗൺ ഷുഗർ കടത്ത് : അമ്മയും മകനും അറസ്റ്റിൽ

രത്‌ലം: മധ്യപ്രദേശിൽ 50 ലക്ഷം രൂപവരുന്ന 505 ഗ്രാം ബ്രൗൺ ഷുഗറുമായി അമ്മയും മകനും അറസ്റ്റിലായി . മധ്യപ്രദേശിലെ മന്ദ്‌സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക് ബസ് മാർഗം കൊണ്ടുപോകുന്നതിനിടെയാണ് 55 വയസ്സുകാരിയായ സ്ത്രീയും 24 വയസ്സുകാരനായ മകനും പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ …

ബ്രൗൺ ഷുഗർ കടത്ത് : അമ്മയും മകനും അറസ്റ്റിൽ Read More