കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു
ന്യൂഡല്‍ഹി ഫെബ്രുവരി 24: കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ഡല്‍ഹിയിലെത്തി. രവി കര്‍ണാടക പോലീസാണ് വിമാനത്തില്‍ ഇയാള്‍ക്കൊപ്പമുള്ളത്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. രവി …
കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു Read More