മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി

ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​ർ: മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​മാ​​​​​​​യ കു​​​​​​​ടി​​​​​​​വെ​​​​​​​ള്ളം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മ​​​ര​​​ണം 14 ആ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​​​​റു മാ​​​​​​​സം പ്രാ​​​​​​​യ​​​​​​​മു​​​​​​​ള്ള പി​​​​​​​ഞ്ചു​​​​​​​കു​​​​​​​ട്ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ 15 പേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, നാ​​​​​ലു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​വ​​​​​​​കു​​​​​​​പ്പ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ത്തു​​​​​പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്ന് ഇ​​​ൻ​​​ഡോ​​​ർ …

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ൽ മ​​​​​​​ലി​​​​​​​ന​​​​​​​ജലം : മരണസംഖ്യ 15 ആയി Read More

ചമ്പക്കുളത്ത് വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

കുട്ടനാട് | തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയില്‍ വീട്ടില്‍ രഘു (53) ആണ് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉദയകുമാറിന്റെ …

ചമ്പക്കുളത്ത് വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു Read More

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു

മലപ്പുറം | നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു. . ഉപ്പുവള്ളി സ്വദേശി പടിഞ്ഞാറെ വീട്ടില്‍ ചന്ദ്രന്‍ (62) ആണ് മരിച്ചത്. നടന്നുപോവുകയായിരുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വൈദ്യുത കമ്പി പൊട്ടി വീഴുകയായിരുന്നു. ഒക്ടോബർ 23 വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. …

വൈദ്യുതാഘാതമേറ്റ് ഹോട്ടല്‍ തൊഴിലാളി മരിച്ചു Read More

220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല

വാഴക്കുളം: 220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു. ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കല്‍ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പതിച്ചത്.അപകടത്തില്‍ ആർക്കും പരിക്കില്ല. മേഖലയില്‍ …

220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല Read More

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കാസര്‍കോട് | നിര്‍മാണം അവസാന ഘട്ടത്തിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ ദേശീയപാതയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂര്‍ സ്വദേശി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. സെപ്തംബർ 11 ന് …

തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു Read More

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽപ്പെട്ട ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവും കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് . വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞെന്നും ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും റിപോര്‍ട്ടിൽ പറയുന്നു. കെട്ടിടം …

ബിന്ദുവിന്റെ മരണ കാരണം തലക്കേറ്റ ഗുരുതര പരുക്കുമൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊല്ലം: അരിപ്പയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. അരിപ്പ ബ്ലോക്ക് നമ്പർ 189 ലെ തുളസിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ജൂൺ 2 ബുധനാഴ്ച രാത്രി എട്ടുമണിയോടെ യായിരുന്നു അപകടം. ഫയർഫോഴ്സ് സംഘമെത്തി …

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു Read More

ടേബിളിലെ ഗ്ലാസ്സ് പൊട്ടി കാലില്‍ വീണു : എല്‍ കെ ജി വിദ്യാര്‍ഥി രക്തം വാര്‍ന്ന് മരിച്ചു

കൊല്ലം | കൊല്ലം കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍ കെ ജി വിദ്യാര്‍ഥി മരിച്ചു. ടേബിളിലെ ഗ്ലാസ്സ് പൊട്ടി കുട്ടിയുടെ കാലില്‍ വീണാണ് രക്തം വാര്‍ന്നത്. വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. വീട്ടില്‍ മറ്റാരും …

ടേബിളിലെ ഗ്ലാസ്സ് പൊട്ടി കാലില്‍ വീണു : എല്‍ കെ ജി വിദ്യാര്‍ഥി രക്തം വാര്‍ന്ന് മരിച്ചു Read More

കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ച കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ്‌ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ജൂൺ 3 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്‌ സംഭവം. …

കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു Read More

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ

അനങ്ങനടി: ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ. വൈദ്യുതിബോർഡ് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ്ഖാനാണ് രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.സമീപത്തെവീട്ടിൽ വൈദ്യുതിത്തകരാർ പരിഹരിക്കാനെത്തിയതായിരുന്നു ലൈൻമാൻമാരായ ഫാരിസ്ഖാനും ഹരിമനോജും.തകരാർ പരിശോധിക്കുന്നതിനിടെയാണ് തൊട്ടടുത്ത വൈദ്യുതത്തൂണിന്‌ സമീപത്തുനിന്ന് ഷോക്കേറ്റുവീണ കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇതിനിടയിൽ ഫാരിസ്ഖാനും ഷോക്കേറ്റു. …

ഷോക്കേറ്റുപിടഞ്ഞ സഹോദരങ്ങൾക്ക് രക്ഷകനായി ലൈൻമാൻ Read More