ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി
ബാഗ്ദാദ്: ഇറാഖിലെ എറിദുവില്‍ നിന്നു പുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിനു ബ്രിട്ടീഷ് ജിയോളജിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ വധശിക്ഷാ ഭീഷണിയില്‍.എറിദുവില്‍ നിന്ന് 12 കല്ലുകളും, പൊട്ടിയ കലങ്ങളുടെ കഷണങ്ങളും അടങ്ങുന്നവ കടത്താന്‍ ശ്രമിച്ചതിന് ബ്രിട്ടീഷ് ജിയോളജിസ്റ്റായ ജിം ഫിറ്റണ്‍, ജര്‍മനിയില്‍ നിന്നുള്ള വോള്‍ക്കര്‍ വാല്‍ഡ്മാന്‍ …
ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി Read More