
റിപ്പോര്‍ട്ട്
ഇറാഖിലെപുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചു: ബ്രിട്ടീഷ് ജിയോളജിസ്റ്റിന് വധശിക്ഷാ ഭീഷണി
By ന്യൂസ് ഡെസ്ക്
•
May 17, 2022
ബാഗ്ദാദ്: ഇറാഖിലെ എറിദുവില്‍ നിന്നു പുരാവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിനു ബ്രിട്ടീഷ് ജിയോളജിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ വധശിക്ഷാ ഭീഷണിയില്‍.എറിദുവില്‍ നിന്ന് 12 കല്ലുകളും, പൊട്ടിയ കലങ്ങളുടെ കഷണങ്ങളും അടങ്ങുന്നവ കടത്താന്‍ ശ്രമിച്ചതിന് ബ്രിട്ടീഷ് ജിയോളജിസ്റ്റായ ജിം ഫിറ്റണ്‍, ജര്‍മനിയില്‍ നിന്നുള്ള വോള്‍ക്കര്‍ വാല്ഡ്മാന്...
Read full story

