മരണത്തിലേക്ക് വീഴുന്ന നിമിഷങ്ങളിലും ശബ്ദങ്ങള്‍ കേള്‍ക്കുകയും തലച്ചോര്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് പഠനം
കൊളംബിയ: മരണം അടുത്തെത്തുന്ന നിമിഷങ്ങളിലും മനുഷ്യന്റെ കേള്‍വിശക്തി പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തല്‍. പൂര്‍ണ ആരോഗ്യമുള്ള ആളുകളുടെയും മരണാസന്നരായ ഒരുസംഘം ആളുകളുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം ട്രാക്ക് ചെയ്താണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. ഇലക്ട്രോ എന്‍സഫലോഗ്രാഫി എന്ന സാങ്കേതികവിദ്യ …
മരണത്തിലേക്ക് വീഴുന്ന നിമിഷങ്ങളിലും ശബ്ദങ്ങള്‍ കേള്‍ക്കുകയും തലച്ചോര്‍ തിരിച്ചറിയുകയും ചെയ്യുമെന്ന് പഠനം Read More