മാഞ്ചസ്റ്റർ സിനഗോഗിൽ ആക്രമണം നടത്തിയത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരൻ

ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു. …

മാഞ്ചസ്റ്റർ സിനഗോഗിൽ ആക്രമണം നടത്തിയത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരൻ Read More

സ്വന്തം ചാരനെ കൊലപ്പെടുത്തിയത് റഷ്യ തന്നെ; നിര്‍ണായക വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്

സ്ട്രാസ്ബര്‍ഗ്: റഷ്യയുടെ മുന്‍ എഫ്.എസ്.ബി ഏജന്റായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണം റഷ്യ തന്നെയാണെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്. റഷ്യന്‍ ഭരണകൂടം ലിറ്റ്‌വിനെന്‍കോയെ കൊല്ലുകയായിരുന്നെന്നും കോടതി പറഞ്ഞു. 2006ലാണ് ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലര്‍ത്തി ലിറ്റ്വിനെങ്കോയെ …

സ്വന്തം ചാരനെ കൊലപ്പെടുത്തിയത് റഷ്യ തന്നെ; നിര്‍ണായക വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് Read More