സ്വന്തം ചാരനെ കൊലപ്പെടുത്തിയത് റഷ്യ തന്നെ; നിര്‍ണായക വിധിയുമായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്
സ്ട്രാസ്ബര്‍ഗ്: റഷ്യയുടെ മുന്‍ എഫ്.എസ്.ബി ഏജന്റായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയുടെ മരണത്തിന് കാരണം റഷ്യ തന്നെയാണെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ്. റഷ്യന്‍ ഭരണകൂടം ലിറ്റ്‌വിനെന്‍കോയെ കൊല്ലുകയായിരുന്നെന്നും കോടതി പറഞ്ഞു. 2006ലാണ് ഭക്ഷണത്തില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം കലര്‍ത്തി ലിറ്റ്വിനെങ്കോയെ …