സുന്നത്ത് കർമ്മത്തിനെത്തിയ കുട്ടി ക്ലിനിക്കിൽ മരിച്ചസംഭവത്തിൽ പരാതിയുമായി കുടുംബം
കോഴിക്കോട്: കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആൺകുട്ടി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസംപ്രായമുള്ള എമിൽ ആദം ആണ് …
സുന്നത്ത് കർമ്മത്തിനെത്തിയ കുട്ടി ക്ലിനിക്കിൽ മരിച്ചസംഭവത്തിൽ പരാതിയുമായി കുടുംബം Read More