
റിപ്പോര്‍ട്ട്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി എഎപി
By ന്യൂസ് ഡെസ്ക്
•
March 20, 2023
ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. എഎപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പുറത്തിറക്കി. പുറത്തുവിട്ട പട്ടിക പ്രകാരം മുന്‍ കോണ്‍ഗ്രസ് നേതാവായ ബ്രിജേഷ് കലപ്പ ചിക്ക്പേട്ട് മണ്ഡലത്തില്‍ മത്സരിക്കും....
Read full story

