തെരുവിലെ സമരം കായിക മേഖലക്ക് ദോഷം ചെയ്യും: ഗുസ്തി താരങ്ങള്‍ക്കെതിരെ പി ടി ഉഷ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിന്പിക് അസ്സോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ. തെരുവിലെ സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷം ചെയ്യും. സമരത്തിന് പോകും …

തെരുവിലെ സമരം കായിക മേഖലക്ക് ദോഷം ചെയ്യും: ഗുസ്തി താരങ്ങള്‍ക്കെതിരെ പി ടി ഉഷ Read More