മോര്‍ബി തൂക്കുപാലത്തില്‍ പലവട്ടം അറ്റകുറ്റപ്പണി നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ 135 പേരുടെ മരണത്തിനിടയാക്കിക്കൊണ്ട് തകര്‍ന്ന തൂക്കുപാലത്തില്‍ പല തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. 2020-ല്‍ പാലം നവീകരിച്ച ഒറേവ ഗ്രൂപ്പ് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പാലം തുറന്നു നല്‍കാന്‍ ആലോചിച്ചിരുന്നതായും രേഖകള്‍.തങ്ങളുടെ കരാര്‍ പുതുക്കുകയും അറ്റകുറ്റപ്പണികളുടെയും പാലം …

മോര്‍ബി തൂക്കുപാലത്തില്‍ പലവട്ടം അറ്റകുറ്റപ്പണി നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട് Read More

അപകട സമയത്ത് മോർബിയയിലെ തൂക്കുപാലത്തിൽ ഉണ്ടായിരുന്നത് അഞ്ഞൂറിലധികം പേർ

ഗാന്ധിനഗർ: നവീകരണം നടത്തി തുറന്നുകൊടുത്ത് വെറും അഞ്ച് ദിവസം കൊണ്ട് വലിയ ദുരന്തത്തിനിടയാക്കിയ ഗുജറാത്തിലെ മോർബിയയിലെ തൂക്കുപാലത്തെക്കുറിച്ച് നിർമ്മാണ കമ്പനി നടത്തിയ അവകാശവാദങ്ങൾ ആരെയും ഒന്നമ്പരപ്പിക്കും. പരിഷ്‌കരിച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പാലം പുനർനിർമ്മാണം നടത്തിയതെന്നാണ് ഇതിന് നേതൃത്വം നൽകിയ സ്വകാര്യ …

അപകട സമയത്ത് മോർബിയയിലെ തൂക്കുപാലത്തിൽ ഉണ്ടായിരുന്നത് അഞ്ഞൂറിലധികം പേർ Read More

മോർബി തൂക്കുപാലദുരന്തത്തിൽ മരിച്ചവരിൽ രണ്ടുവയസുളള കുട്ടി ഉൾപ്പടെ 47 പേർ കുട്ടികൾ

ഗാന്ധിനഗർ: ഗുജറാത്തിലെ മോർബി തൂക്കുപാലദുരന്തവുമായി ബന്ധപ്പെട്ട് ഒൻപതു പേർ അറസ്റ്റിൽ. തൂക്കുപാലത്തിന്റെ നവീകരണം നടത്തിയ ‘ഒറേവ’ കമ്പനിയിലെ മാനേജർമാർ, പാലത്തിലെ പ്രവേശന ടിക്കറ്റ് കളക്ടർമാർ, സുരക്ഷാജീവനക്കാർ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകിട്ട് ആറരയോടെ ഉണ്ടായ ദുരന്തത്തിൽ 141 …

മോർബി തൂക്കുപാലദുരന്തത്തിൽ മരിച്ചവരിൽ രണ്ടുവയസുളള കുട്ടി ഉൾപ്പടെ 47 പേർ കുട്ടികൾ Read More