ബ്രിക്‌സ് ഉച്ചകോടി റിയോ ഡി ജനീറോയിൽ ജൂലൈയിൽ

വാഷിംഗ്ടൺ: ബ്രിക്‌സ് (BRICS) ഉച്ചകോടി 2025 ജൂലൈയിൽ ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ നടത്തുമെന്ന് ബ്രസീൽ അധികൃതർ അറിയിച്ചു. യു.എസ്. താരിഫ് തീരുമാനം , ട്രംപിന്റെ പരാമർശം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങൾക്ക് 100 ശതമാനം താരിഫ് …

ബ്രിക്‌സ് ഉച്ചകോടി റിയോ ഡി ജനീറോയിൽ ജൂലൈയിൽ Read More

ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ

മോസ്‌കോ: ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, 2024 ഒക്ടോബർ 23 ന് റഷ്യയിലെ കസനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, അല്ലാതെ …

ഞങ്ങള്‍ യുദ്ധത്തെയല്ല പിന്തുണക്കുന്നതെന്ന് നരേന്ദ്രമോദി ബ്രിക്‌സ് ഉച്ചകോടിയിൽ Read More

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും

ദുബായ്: ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും അപേക്ഷ സമര്‍പ്പിച്ചതായി വിവരം. ഇറാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍ച്ചിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍, അര്‍ജന്റീനയുടെ കാര്യത്തില്‍ പ്രതികരണം ലഭ്യമായിട്ടില്ല.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണു നിലവില്‍ ബ്രിക്സ് അംഗരാജ്യങ്ങളിലുള്ളത്. ഈ കൂട്ടായ്മയിലേക്കാണ് …

ബ്രിക്സ് കൂട്ടായ്മയില്‍ അണിചേരാന്‍ ഇറാനും അര്‍ജന്റീനയും Read More

സ്പുട്‌നിക് 5 ഇന്ത്യയിലും ഉത്പാദിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലും ചൈനയിലും ഉത്പാദിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും അദ്ദേഹം …

സ്പുട്‌നിക് 5 ഇന്ത്യയിലും ഉത്പാദിപ്പിക്കാന്‍ റഷ്യ Read More

ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി നവംബർ 8: ബ്രസീലില്‍ നടക്കാന്‍ പോകുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പങ്കെടുക്കും. പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 13, 14 തീയതികളിൽ ബ്രസീലിയയിൽ ഉണ്ടാകും. ഈ വർഷം ‘നൂതന …

ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും Read More