കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ …

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍ Read More

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍

കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ബിജുവിനെ വിജിലൻസ് സംഘം പിടികൂടി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.സിഐ അവധിയിലായിരിക്കെ, ഇന്നലെ (ഫെബ്രുവരി 28)രാത്രി എട്ടോടുകൂടിയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി നിർമല്‍ ബോസിന്‍റെ …

കോട്ടയത്ത് ഗ്രേഡ് എഎസ്‌ഐ വിജിലൻസ് പിടിയില്‍ Read More

എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സൻ 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി

കൊച്ചി: എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സന്‍ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സിന്റെ പിടിയിലായി. ഇതേ തുടര്‍ന്ന് ജേഴ്‌സന്റെ ബിസിനസ് പങ്കാളിയായ ഇടപ്പള്ളി സ്വദേശി അല്‍ അമീന്‍ ജേഴ്‌സനെതിരെ പരാതിയുമായി മുന്നോട്ട് വന്നു. …

എറണാകുളം ആര്‍ടിഒയായിരുന്ന ടിഎം ജേഴ്‌സൻ 75 ലക്ഷം രൂപ തട്ടിച്ചതായി പരാതി Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ പ‍ഞ്ചായത്തിലെ ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ശ്രീലതയെ പിടികൂടിയത്. രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള …

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ Read More

കൈക്കൂലിപണം കണ്ടെടുത്ത കേസില്‍ 14 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

പാലക്കാട്‌ : പാലക്കാട്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന്‌ കൈക്കൂലി പണം പിടികൂടിയ സംഭവത്തില്‍ 14 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എക്‌സൈസ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലാണ്‌ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്‌. 2022 മെയ്‌ 16 നാണ്‌ എക്‌സൈസ്‌ ഡിവിഷന്‍ ഓഫീസ്‌ …

കൈക്കൂലിപണം കണ്ടെടുത്ത കേസില്‍ 14 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു Read More

ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ജീവനക്കാരന്‍ അറസ്റ്റില്‍

വിഴിഞ്ഞം : ഹോംസ്‌റ്റേയുടെ ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ക്ലര്‍ക്ക്‌ വിജിലന്‍സ്‌ പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത്‌ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക്‌ എം ശ്രീകുമാറാണ്‌ അറസറ്റിലായത്‌. കല്ലിയൂര്‍ പൂങ്കുളം സ്വദേശി സുരേഷ്‌ വിഴിഞ്ഞം ആഴിമലയില്‍ മൂന്നുനിലയുളള കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വാടകയ്‌ക്കെടുത്ത്‌ ഹോംസ്‌റ്റേ …

ലൈസന്‍സ്‌ പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ജീവനക്കാരന്‍ അറസ്റ്റില്‍ Read More

കൈക്കൂലി ആരോപണം : രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

പത്തനംതിട്ട : ക്വാറി ഉടമയില്‍നിന്ന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ രണ്ടുപേരെ സര്‍വീസില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. റവന്യൂ ഡെപ്യൂട്ടി കളക്ടര്‍പി.ആര്‍.ഷൈന്‍, ജില്ലാ സര്‍വേ സൂപ്രണ്ട്‌ ഓഫീസിലെ സര്‍വെയര്‍ ആര്‍.രമേശ്‌കുമാര്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ . വിജിലന്‍സ്‌ വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ്‌ നടപടി. …

കൈക്കൂലി ആരോപണം : രണ്ട്‌ റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. അന്വേഷണ സംഘം വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം ഉന്നയിച്ച് പരാതിയിലാണ് അന്വേഷണം. കൊച്ചിയിൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം Read More

കൈക്കൂലി കേസില്‍ കോഴിക്കോട് മെഡി.കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. ഭാര്യയുടെ ശസ്ത്രക്രിയക്കെത്തിയ …

കൈക്കൂലി കേസില്‍ കോഴിക്കോട് മെഡി.കോളേജ് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

വാക്സിന്‍ ശരിയാക്കുന്നതിന് കൈക്കൂലി: തേജസ്വി സൂര്യയ്ക്കും എംഎല്‍എയ്ക്കുമെതിരേ കോണ്‍ഗ്രസിന്റെ പരാതി

ബംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സിന്റെ പേരില്‍ കൈക്കൂലി വാങ്ങിയതായി ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട കോണ്‍ഗ്രസ്. തേജസ്വിയും അമ്മാവനും മൂന്നു തവണ ബിജെപി എംഎല്‍എയുമായ രവി സുബ്രമണ്യയും 700 രൂപ വീതം ഈടാക്കി സ്വകാര്യ ആശുപത്രിയില്‍ …

വാക്സിന്‍ ശരിയാക്കുന്നതിന് കൈക്കൂലി: തേജസ്വി സൂര്യയ്ക്കും എംഎല്‍എയ്ക്കുമെതിരേ കോണ്‍ഗ്രസിന്റെ പരാതി Read More