സിയോൾ: സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയെ രണ്ടര വർഷം തടവിന് ദക്ഷിണ കൊറിയൻ കോടതി ശിക്ഷിച്ചു. ടെക് ഭീമന്റെ നേതൃത്വത്തിനും വൻകിട ബിസിനസുകാരോടുള്ള കൊറിയയുടെ കാഴ്ചപ്പാടുകൾക്കും ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ, സാംസങ് ഇലക്ട്രോണിക്സിലെ...
Read full story
കൊച്ചി: ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ എയിഡഡ് കോളേജ് ക്ലാര്‍ക്കിനെ വിജിലന്‍സ് പിടികൂടി. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ബി എ ഇക്കണോമിക്‌സ് സീറ്റ് ഉറപ്പിക്കുന്നതിനായി 1,35,000 രൂപ ആവശ്യപ്പെട്ട ബിനീഷ് കൈക്കൂലി കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്....
Read full story