കത്തിയാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ് കൗമാരക്കാര്‍: അറസ്റ്റ് ചെയ്ത് ബെല്‍ജിയം പോലിസ്

ബ്രസല്‍സ്: ബെല്‍ജിയം പോലിസിന് നേരേ കത്തിയാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ള രണ്ടു കൗമാര പ്രായക്കാര്‍ അറസ്റ്റില്‍. ജര്‍മനി അതിര്‍ത്തിക്കടുത്ത കിഴക്കന്‍ പട്ടണമായ യൂപെനില്‍ നിന്നാണ് 16, 17 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ …

കത്തിയാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ് കൗമാരക്കാര്‍: അറസ്റ്റ് ചെയ്ത് ബെല്‍ജിയം പോലിസ് Read More