വന്‍മാറ്റത്തിന്‌ ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന; അടുത്ത ആഴ്ച പ്രഖ്യാപനം

ന്യൂയോർക്ക്: സാമൂഹിക മാധ്യമ ഭീമൻമാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ …

വന്‍മാറ്റത്തിന്‌ ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന; അടുത്ത ആഴ്ച പ്രഖ്യാപനം Read More