പോപ്പുലര്‍ഫിനാന്‍സിന്‍റെ കോട്ടയം ജില്ലയിലെ ശാഖകള്‍ കണ്ടുകെട്ടി
കോട്ടയം: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്‍റെ ശാഖകള്‍ കണ്ടുകെട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഓഫീസിലെ പണവും സ്വര്‍ണ്ണവും അനുബന്ധ രേഖകളും റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തുന്ന പരിശോധനകളുടെ …
പോപ്പുലര്‍ഫിനാന്‍സിന്‍റെ കോട്ടയം ജില്ലയിലെ ശാഖകള്‍ കണ്ടുകെട്ടി Read More