തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനാണ് പൊലീസ് പിടിയിലായത്. വിവിധ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ ചിട്ടിക്ക് ചേരുകയും പിന്നീട് വ്യാജപ്രമാണം നല്‍കി വായ്പയെടുത്ത ശേഷം …