മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു

ബ്യൂണസ് അയേഴ്സ്: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. എട്ട് ദിവസത്തിനു ശേഷം (11/11/20) ബുധനാഴ്ചയാണ് ബ്യൂണസ് അയേഴ്സ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ പുറത്തു വിട്ടത്. ശസ്ത്രക്രിയ നടത്തിയ ഒലിവോസ് ക്ലിനിക്കിൽ നിന്ന് ആംബുലൻസിൽ അദ്ദേഹത്തെ …

മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ആശുപത്രി വിട്ടു Read More