ബ്രഹ്മപുരം തീപിടിത്തം; സോൺടയുടെ ഉപകരാർ കോർപറേഷന്റെ അറിവോടെ; ടോണി ചമ്മണി
കൊച്ചി: സോൺട ഇൻഫ്രാടെക്കിന്റെ ഉപകരാർ കൊച്ചി കോർപ്പറേഷന്റെ അറിവോടെയെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ഉപകരാർ നൽകിയിട്ടില്ലെന്ന കോർപറേഷൻ വാദം തെറ്റാണ്. ഉപകരാർ നൽകിയ കാര്യം മേയർ കൗൺസിലിൽ അറിയിച്ചിരുന്നു. ആരഷ് മീനാക്ഷി എൻവയറോകെയർ ഉടമയുടെ പേരും പരാമർശിച്ചിരുന്നതായി ടോണി …
ബ്രഹ്മപുരം തീപിടിത്തം; സോൺടയുടെ ഉപകരാർ കോർപറേഷന്റെ അറിവോടെ; ടോണി ചമ്മണി Read More