ബ്രഹ്മപുരം തീപിടിത്തം; സ്കൂളുകൾക്ക് അവധി
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് 07/03/23 ചൊവ്വാഴ്ചയും അവധി. 1 മുതൽ 7 വരെ ക്ലാസുകൾക്കാണ് എറണാകുളം കളക്ടർ 07/03/23 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചത്. വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാണ് …
ബ്രഹ്മപുരം തീപിടിത്തം; സ്കൂളുകൾക്ക് അവധി Read More