നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈ: മിര്‍സാപൂര്‍ വെബ് സീരീസിലൂടെ ശ്രദ്ധേയനായ നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംംബൈയിലെ വെര്‍സോവയിലെ ഫ്ളാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം.മരണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞുവെന്നാണ് പോലീസിന്റെ നിഗമനം. നടന്റെ ഫ്ളാറ്റില്‍നിന്ന് ദുര്‍ഗന്ധം …
നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി. Read More