സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി : ഒരാള്‍ കസ്‌റ്റഡിയില്‍
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ബോംബ് വെച്ചിരിക്കുന്നതായി വ്യാജ സന്ദേശം. 2022 മെയ് 8 രാത്രി 10 മണിയോടെയാണ് വ്യാജ സന്ദേശം കണ്‍ട്രോള്‍ റൂമിലെത്തിയത്. ഉടന്‍ ഡോഗ്‌സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. പരിശോധന നടത്തി. നല്ലൂര്‍ ഭാഗത്തുനിന്നാണ് വിളിയെത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെടുകയും …
സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി : ഒരാള്‍ കസ്‌റ്റഡിയില്‍ Read More