മിഥുന്റെ വേർപാടിൽ അനുശോചനയോ​ഗം : സങ്കടക്കടലായി സ്‌കൂൾ അങ്കണം

കൊല്ലം: മിഥുന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍. ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന് അനുശോചനം രേഖപ്പെടുത്താനായി സംഘടിപ്പിച്ച യോഗത്തിലാണ് അധ്യാപകര്‍ ഒന്നടങ്കം വിതുമ്പിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പല അധ്യാപികമാരും മിഥുന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. ദുഃഖം അണപൊട്ടി ഒഴുകിയപ്പോള്‍ പലര്‍ക്കും പ്രസംഗം …

മിഥുന്റെ വേർപാടിൽ അനുശോചനയോ​ഗം : സങ്കടക്കടലായി സ്‌കൂൾ അങ്കണം Read More

തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ജൂലൈ19 ശനിയാഴ്ച വൈകിട്ട് 5 മണിയോടെനടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളില്‍ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം. …

തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന് Read More