കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ ശുചീകരണ വാരാചരണത്തിന് തുടക്കം
കാസർകോട്: മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ടുളള ഗാന്ധിജയന്തി ശുചീകരണ വാരാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മുളിയാര്‍ സമൂഹ്യാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍, എല്‍.ബി.എസ് എന്‍ജിനീയറിംഗ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, ഹരിത കര്‍മ്മസേന …
കാസർകോട്: മുളിയാര്‍ പഞ്ചായത്തില്‍ ശുചീകരണ വാരാചരണത്തിന് തുടക്കം Read More