നാലു സഹോദരങ്ങളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി
മുംബൈ : മാതാപിതാക്കൾ പണിക്ക് പോയതിന് ശേഷം മഴു കൊണ്ട് വെട്ടേറ്റ് മരിച്ച നിലയില്‍ നാലു സഹോദരങ്ങളെ വീട്ടില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ബോര്‍ഖേഡ ഗ്രാമത്തിലാണ് സംഭവം. മൂന്നു വയസ്സു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള നാലു കുട്ടികളാണ് കൊല്ലപ്പെട്ടത്. …
നാലു സഹോദരങ്ങളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി Read More