ലഡാക്ക് സംഘര്‍ഷം: ചര്‍ച്ചയില്‍ ചൈനയ്ക്ക് നിസഹകരണഭാവമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച് ഇന്ത്യ ചൈന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയോടു ചൈന നിസഹകരണമനോഭാവമാണു പുലര്‍ത്തിയതെന്നും ദീര്‍ഘദര്‍ശിത്വമുള്ള നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവച്ചില്ലെന്നും ഇന്ത്യ ആരോപിച്ചു.ചില മേഖലകളില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ക്രിയാത്മകനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. …
ലഡാക്ക് സംഘര്‍ഷം: ചര്‍ച്ചയില്‍ ചൈനയ്ക്ക് നിസഹകരണഭാവമെന്ന് ഇന്ത്യ Read More