
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച് ഇന്ത്യ ചൈന സൈനിക കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച നടന്ന ചര്‍ച്ചയോടു ചൈന നിസഹകരണമനോഭാവമാണു പുലര്‍ത്തിയതെന്നും ദീര്‍ഘദര്‍ശിത്വമുള്ള നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവച്ചില്ലെന്നും ഇന്ത്യ ആരോപിച്ചു.ചില മേഖലകളില്‍ തുടരുന്ന...


