കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പുസ്തകങ്ങള്‍ നല്‍കി

കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലുള്ളവര്‍ക്ക് വേണ്ടി 1000 പുസ്തങ്ങള്‍ കൈമാറി. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി സുകേശന്‍ എന്നിവരില്‍ നിന്നും …

കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പുസ്തകങ്ങള്‍ നല്‍കി Read More

സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുസ്തകങ്ങള്‍ നല്‍കില്ല

തിരുവനന്തപുരം : സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുസ്തകങ്ങള്‍ ഇഷ്യു ചെയ്യുന്നതല്ലെന്ന് ലൈബ്രറിയന്‍ അറിയിച്ചു. ലൈബ്രറിയുടെ പ്രവര്‍ത്തനം സമയം രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ചുവരെ ആയിരിക്കും. പുസ്തകങ്ങളുടെ പിഴസംഖ്യ ഈടാക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ലൈബ്രറി …

സെന്‍ട്രല്‍ ലൈബ്രറിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പുസ്തകങ്ങള്‍ നല്‍കില്ല Read More

51 ബാലസാഹിത്യ കൃതികളുടെ ഒന്നിച്ചുള്ള പ്രകാശനം സാഹിത്യ സംഭവമായി

തൃശ്ശൂര്‍ നവംബര്‍ 15: ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14ന് തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്ന അക്ഷരത്തോണി പുസ്തക പരമ്പരയിലെ അമ്പത്തിയൊ ന്നു പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കേരള സാഹിത്യ അക്കാദമിയുടെ …

51 ബാലസാഹിത്യ കൃതികളുടെ ഒന്നിച്ചുള്ള പ്രകാശനം സാഹിത്യ സംഭവമായി Read More