നാടന്‍ ബോംബ്‌ പൊട്ടി പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

September 3, 2020

തിരുവനന്തപുരം: തിരുവോണാഘോഷത്തിനിടെ കയ്യിലിരുന്ന നാടന്‍ബോംബ്‌ പൊട്ടി ഒരാള്‍ക്ക്‌ ഗുരുതര പരിക്കേറ്റു . മദ്യപാനത്തിനിടയി ലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ്‌ ബോംബ്‌ പൊട്ടുന്നത്‌. പോത്തന്‍കോട്‌ ഐരൂര്‍പ്പാറ സ്വദേശി സ്റ്റീഫന്‍ (29)ആണ്‌ പരിക്കേറ്റത്‌ .പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേശവദാസപുരം മോസ്‌ക്ക്‌ ലൈനിലാണ്‌ സംഭവം അപകടത്തെ തുടര്‍ന്ന്‌ …

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്

March 6, 2020

കണ്ണൂര്‍ മാര്‍ച്ച് 6: കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സ്ഫോടനമുണ്ടായത്. നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്താണ് സ്ഫോടനമുണ്ടായത്. …