ഗാസയിൽ നടക്കുന്ന വംശഹത്യ : സിപിഎം പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.ഗാസയിലെ ‘വംശഹത്യ’യിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി …

ഗാസയിൽ നടക്കുന്ന വംശഹത്യ : സിപിഎം പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി Read More

ജീവിതപങ്കാളിയുടെ ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തില്‍ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു. ഭർത്താവിനെയും കുടുംബത്തെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു …

ജീവിതപങ്കാളിയുടെ ആത്മഹത്യാ ഭീഷണി വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി Read More

ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്

നാഗ്പുർ: ഉത്തർപ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്. നാഗ്പുർ കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ഫാഹിം ഖാന്‍റെ ഇരുനില വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു.ഇന്നലെ (മാർച്ച് 24) രാവിലെ 10.30ഓടെ, യശോധര നഗർ സഞ്ജയ് ബാഗ് കോളനിയിലെ ഫാഹിം …

ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ് Read More

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപ്പര്യം മുൻനിർത്തി, 2005-ലെ വിവരാവകാശ നിയമപ്രകാരം, പൊതു പരീക്ഷയിൽ മറ്റ് ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് വെളിപ്പെടുത്താനുള്ള അപേക്ഷ നിരസിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി (15-02-2025, ശനിയാഴ്ച) ശരിവച്ചു. പൂനെ ജില്ലാ കോടതിയിലെ ജൂനിയർ ക്ലാർക്ക് …

പൊതുതാൽപ്പര്യാർത്ഥം മറ്റ് ഉദ്യോഗാർത്ഥികളുടെ പൊതു പരീക്ഷയിലെ മാർക്ക് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം: സുപ്രീം കോടതി Read More

ഉപഭോക്തൃ ഫോറം നിയമനം എഴുത്തുപരീക്ഷയിലൂടെ മാത്രം

ന്യൂഡല്‍ഹി: സംസ്ഥാന-ജില്ലാ ഉപഭോക്തൃ ഫോറങ്ങളുടെ പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരെ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കണമെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഉപഭോക്തൃകാര്യം, നിയമം, പബ്ലിക് അഫയേഴ്‌സ് തുടങ്ങിയ പ്രത്യേകമേഖലകളില്‍ 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ബിരുദധാരികള്‍ക്ക് ഉപഭോക്തൃ ഫോറങ്ങളില്‍ പ്രസിഡന്റോ അംഗങ്ങളോ ആകാമെന്നു …

ഉപഭോക്തൃ ഫോറം നിയമനം എഴുത്തുപരീക്ഷയിലൂടെ മാത്രം Read More

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ …

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി Read More

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റി

മയക്കു മരുന്ന് കേസിൽ മുംബൈയിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. 26/10/2021 ചൊവ്വാഴ്ചലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. Read …

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റി Read More

മനുഷ്യവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌

മുംബൈ : എല്‍ഗാര്‍ പരിഷത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തലോജ ജയിലില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും വൈദീകനുമായ സറ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്‌. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക്‌ മാറ്റാനാണ്‌ ബോംബേ ഹൈക്കോടതി …

മനുഷ്യവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌ Read More

അഴിമതി ആരോപണം; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് 05/04/21തിങ്കളാഴ്ച കൈമാറി. അഴിമതി ആരോപണത്തില്‍ ബോംബൈ ഹൈക്കോടതി അനില്‍ ദേശ്മുഖിനെതിരെ സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജി. സിബിഐ അന്വേഷണം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ …

അഴിമതി ആരോപണം; മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു Read More

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനോട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ അനില്‍ ദേശ്മുഖിനെ കക്ഷി ചേര്‍ക്കാത്തതെന്തെന്നും ,എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും ജസ്റ്റീസ് …

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം Read More