വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച് എൻഐഎ
ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുരക്ഷാ പ്രോട്ടോകോളുകള്‍ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്മെന്‍റ് (ബിടിഎസി) സംഘത്തെ എൻഐഎ വിന്യസിച്ചു. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗം പ്രതികരിക്കാൻ പരിശീലനം ലഭിച്ച …
വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച് എൻഐഎ Read More