മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി
മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ഒക്ടോബർ 4 ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. അമ്പലത്തിനുള്ളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രദോഷ ദിവസമായതിനാല്‍ സാധാരണയുള്ളതിനെക്കാള്‍ തിരക്കും ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. ഭീഷണി സന്ദേശമെത്തിയതിന് പിന്നാലെ …
മധുര മീനാക്ഷി ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി Read More