റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 16/10/21 ശനിയാഴ്ച രാവിലെ 6.30ഓടെയാണ് സ്ഫോടനമുണ്ടായത്. സിആര്‍പിഎഫ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സമയത്ത് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരെ റായ്പൂരിലെ നാരായണ …

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം Read More

അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാബൂൾ: അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐക്യരാഷ്ട്രസഭയുടെ മിഷന്‍ റ്റു അഫ്ഗാനിസ്താന്‍ ട്വീറ്റ് ചെയ്യുന്നു. കുന്ദൂസ് പ്രവിശ്യയിലെ ശിയാ മസ്ജിദായ ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ 08/10/21 വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. …

അഫ്ഗാനിസ്താനില്‍ വീണ്ടും ബോംബ് സ്‌ഫോടനം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്ഫോടനത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ഹന്ദ്വാര പ്രദേശത്തെ താരാത്പോറയിലുള്ള ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് വ്യാഴാഴ്ച …

കശ്മീരില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ 17കാരി മരിച്ചു: ആറുപേര്‍ക്ക് പരിക്കേറ്റു Read More

കാബൂളില്‍ സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം ഉണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ അറിയിച്ചത്. ആക്രമണകത്തിന്റെ ഉത്തരവാദിത്തം …

കാബൂളില്‍ സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക് Read More

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സെരേന ഹോട്ടല്‍ പാര്‍ക്കിംഗിലാണ് സ്ഫോടനം ഉണ്ടായത്. 21.4.2021 ബുധനാഴ്ച രാത്രിയാണ് സംഭവം. ക്വറ്റ സന്ദര്‍ശിക്കുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നത്തിയതെന്ന് ബലൂചിസ്ഥാന്‍ …

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുമരണം Read More

കതിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂര്‍ കതിരൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൈപ്പത്തി അറ്റു. സംഭവത്തില്‍ ഒരാള്‍ അറസറ്റിലായി. ബോംബുണ്ടാക്കിയ സ്ഥലത്തെ വിട്ടുടമസ്ഥന്‍ വിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് …

കതിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍ Read More

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം , 20 പേർക്ക് പരിക്കേറ്റു , ആക്രമണം ഓശാന ഞായർ പ്രാർത്ഥനയ്ക്കിടെ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു …

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം , 20 പേർക്ക് പരിക്കേറ്റു , ആക്രമണം ഓശാന ഞായർ പ്രാർത്ഥനയ്ക്കിടെ Read More

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. അഫ്ഗാന്‍ സേനയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ നടത്തിയ താലിബാനാണു സംശയനിഴലില്‍. എന്നാല്‍, സ്ഫോടനത്തിനു പിന്നില്‍ തങ്ങളല്ലെന്നു …

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം Read More

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം: പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാല് പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിബി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. പരിക്കേറ്റ സൈനികരെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്ക് വിമാനത്തില്‍ കൊണ്ടുപോയി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ …

ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം: പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു Read More

കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനം, വിദ്യാര്‍ത്ഥികളുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 18 പേര്‍ കൊല്ലപ്പെട്ടു. 57 പേര്‍ക്ക പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഫ്ക്കാനിസ്ഥാന്റെ തലസ്ഥാനമാണ് കാബൂള്‍. ശനിയാഴ്ച (24.10.2020) ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്ഫോടനത്തിന്‍റെ …

കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനം, വിദ്യാര്‍ത്ഥികളുള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു Read More