പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ …

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം . തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് ഇമെയില്‍ വഴിയുളള സന്ദേശം ആദ്യം ലഭിച്ചത് .ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍. ഏപ്രിൽ 6 ഞായറാഴ്ച്ച രാത്രി ഒമ്പതോടെ കൂടി കല്ലമ്പലം മേടവിളയില്‍ ശ്രീ ലക്ഷ്മി ക്ഷേത്രത്തിന് മുൻ വശത്ത് നിന്നാണ് സ്ഫോടക വസ്തുക്കളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. …

ക്ഷേത്രോത്സവ പരിസരത്ത് നിന്നും സ്ഫോടക വസ്തുക്കളുമായി മൂന്ന് പേർ അറസ്റ്റില്‍ Read More

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ …

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു Read More

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ …

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു Read More

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി

കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി. സിപിഎം പ്രവർത്തകരായ പയ്യന്നൂർ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും 2022 ജൂലൈ 22ന് രാവിലെ ചോദ്യം ചെയ്യാൻ പൊലീസ് …

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി Read More

കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്

തിരുവനന്തപുരം : കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് (34) നേരെയാണ് ആക്രമണം. യുവാവിന്റെ കാലിനു ഗുരുതര പരിക്കേറ്റു. വലതുകാൽ ചിന്നിച്ചിതറിയെന്ന റിപ്പോർട്ടുകളുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിനു പിന്നിൽ ലഹരി മാഫിയയാണെന്നാണ് …

കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ് Read More

രാജ്യ തലസ്ഥാനത്ത് ബോംബ്: പോലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ആളൊഴിഞ്ഞ വീടിന് മുന്നില്‍ നിന്നും ബോംബ് കണ്ടെത്തി. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന് മുന്നിലെ റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എന്‍എസ്ജി വിഭാഗം നടത്തിയ പരിശോധനയിലാണ് ബോംബ് ആണെന്ന് കണ്ടെത്തിയത്.ബോംബ് …

രാജ്യ തലസ്ഥാനത്ത് ബോംബ്: പോലീസ് അന്വേഷണം ആരംഭിച്ചു Read More

പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി: സുരക്ഷ ശക്തമാക്കി

അമൃത്സര്‍: പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ നിന്ന് ഐഇഡി നിറച്ച ഒരു ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. സിദ്ദു മുഖ്യമന്ത്രിയായാല്‍ സുരക്ഷാ …

പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി: സുരക്ഷ ശക്തമാക്കി Read More