ഇനി ഇടവേള ഇല്ല: തിരിച്ച് വരുന്നുവെന്ന് ഷാരുഖ് ഖാന്‍
മുംബൈ: വലിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ.2018 ഡിസംബറില്‍ പുറത്തിറങ്ങിയ ‘സീറോ’ കനത്ത പരാജയമായ ശേഷം ഷാരുഖ് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കുകയായിരുന്നു. പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം ആരാധകര്‍ക്കായി അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ് …
ഇനി ഇടവേള ഇല്ല: തിരിച്ച് വരുന്നുവെന്ന് ഷാരുഖ് ഖാന്‍ Read More