
റിപ്പോര്‍ട്ട്
ഇനി ഇടവേള ഇല്ല: തിരിച്ച് വരുന്നുവെന്ന് ഷാരുഖ് ഖാന്‍
By ന്യൂസ് ഡെസ്ക്
•
January 3, 2021
മുംബൈ: വലിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് കിങ് ഷാരുഖ് ഖാന്‍ അഭിനയിക്കുന്ന സിനിമ ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ.2018 ഡിസംബറില്‍ പുറത്തിറങ്ങിയ 'സീറോ' കനത്ത പരാജയമായ ശേഷം ഷാരുഖ് സിനിമയില്‍ നിന്ന് നീണ്ട അവധിയെടുക്കുകയായിരുന്നു. പുതുവര്‍ഷ ആശംസകള്‍ക്കൊപ്പം ആരാധകര്‍ക്കായി അദ്ദേഹം നടത്തിയ പ്രഖ്യാപനമാണ്...
Read full story

