ബോളിവുഡില്‍ സജീവമാകാന്‍ രശ്മിക മന്ദാന

മുംബൈ: അമിതാഭ് ബച്ചനൊപ്പം ഗുഡ്ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന തെന്നിന്ത്യൻ താരം രശ്മിക മന്ദാന ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങി. രണ്‍ബീര്‍ കപൂറിന്റെ നായികയായി എത്തുന്ന മൂന്നാമത്തെ അനിമല്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഗ്യാങ് സ്റ്റാര്‍ ഡ്രാമ എന്നാണ് സൂചന. …

ബോളിവുഡില്‍ സജീവമാകാന്‍ രശ്മിക മന്ദാന Read More

ധ്യാനം കൂടാനായി നേപ്പാളിലേക്ക് പറന്ന് ആമിര്‍ ഖാന്‍

മുംബൈ:ഏറെ ആരാധകരുളള ബോളിവുഡ് നടനാണ് ആമിര്‍ ഖാന്‍. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ നേപ്പാളിലേക്ക് പോയിരിക്കുകയാണ്. അവിടെ നടന്‍ ധ്യാനത്തിനായാണ് പോയതെന്നാണ് സൂചന. നേപ്പാളില്‍ കാഠ്മണ്ഡുവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ബുദ്ധനീലകണ്ഠയിലുള്ള പ്രശസ്തമായ വിപാസന മെഡിറ്റേഷന്‍ സെന്ററിലാണ് താരം …

ധ്യാനം കൂടാനായി നേപ്പാളിലേക്ക് പറന്ന് ആമിര്‍ ഖാന്‍ Read More

‘ജീ ലെ സാറാ’ ഈ വര്‍ഷം; എത്തും

മുംബൈ: ബോളിവുഡിന്റെമുന്‍നിര നായികമാരായ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ജീ ലെ സാറാ’ ഈ വര്‍ഷം അവസനത്തോടെ തിയേറ്ററിലെത്തും. റീമ കഗ്തി ഒരഭിമുഖത്തിലൂടെ അറിയിച്ചത്. സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരോടൊപ്പം ചിത്രത്തിന്റെ രചന …

‘ജീ ലെ സാറാ’ ഈ വര്‍ഷം; എത്തും Read More

ഭോലയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ബോളിവുഡ് നടൻ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രം അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ തമിഴ് ചിത്രം ‘കൈതി’ യുടെ റീമേക് ആണ് …

ഭോലയിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു Read More

ഹൃദയാഘാതം: കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു

ബംഗളൂരു: ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രശസ്ത കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സയ്യിദ് നിസാമുദ്ദീന്‍ സത്യജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. 1986 മുതല്‍ സിനിമയില്‍ സജീവമായ അദ്ദേഹം 600 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി …

ഹൃദയാഘാതം: കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു Read More

ഒനീറിന്റെ ചിത്രത്തിലൂടെ നിമിഷ സജയൻ ബോളിവുഡിലേക്ക്

സ്വാഭാവിക അഭിനയത്തികവിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച് കൊണ്ട് മലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയിൽ എത്തിയിരിക്കുന്ന നടി നിമിഷ സജയൻ ദേശീയ പുരസ്കാര സംവിധായകൻ ഒനീറിന്റെ വി ആർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് കാലെടുത്തു വെയ്ക്കുന്നു. ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച മാലിക്ക് …

ഒനീറിന്റെ ചിത്രത്തിലൂടെ നിമിഷ സജയൻ ബോളിവുഡിലേക്ക് Read More

പ്രമുഖ ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയെയാണ് അന്ത്യം. 30/06/2021ബുധനാഴ്ചയാണ് ആരോഗ്യ നില വഷളായതിനെ തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ …

പ്രമുഖ ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു Read More

തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ ഇനി ബോളിവുഡിലേക്ക്

കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ആദ്യമെത്തിയ ചിത്രങ്ങളിലൊന്നാണ് തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ .വമ്പൻ താരങ്ങൾ ഇല്ലാതെയുള്ള ഈ ചിത്രം മലയാളത്തിൽ മികച്ച അഭിപ്രായം നേടിയത് പ്രേക്ഷക പ്രതികരണത്തിലൂടെയാണ്. തീയേറ്ററുകൾ കീഴടക്കിയ ഓപ്പറേഷൻ ജാവ തരുൺ മൂർത്തി തന്നെ സംവിധാനം …

തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ ഇനി ബോളിവുഡിലേക്ക് Read More

തന്റേത് ഇരുണ്ട നിറമാണെന്നും വിശാലതയുള്ള ശരീരമാണെന്നും കേട്ടു: ബോളിവുഡില്‍ നിലനില്‍പ്പിനായി നടത്തിയ പോരാട്ടത്തില്‍ തളര്‍ന്ന് പോയെന്ന് സമീറ റെഡ്ഡി

മുംബൈ: തന്റെ ശരീരത്തെ കുറിച്ചും നിറത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് നടി സമീറ റെഡ്ഡി. നരതിങ്ങിയ മുടിയും മുഖക്കുരു നിറഞ്ഞ മുഖവുമായി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സമീറ ഗ്ലാമര്‍ ലോകത്ത് അഭിരമിക്കുന്ന നടിമാരില്‍ നിന്നും ഏറെ വേറിട്ടു നില്‍ക്കുന്ന വ്യക്തിയാണ്. …

തന്റേത് ഇരുണ്ട നിറമാണെന്നും വിശാലതയുള്ള ശരീരമാണെന്നും കേട്ടു: ബോളിവുഡില്‍ നിലനില്‍പ്പിനായി നടത്തിയ പോരാട്ടത്തില്‍ തളര്‍ന്ന് പോയെന്ന് സമീറ റെഡ്ഡി Read More

സല്‍മാന്റെ ഇടപെടലല്ല, കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സരീന്‍ ഖാന്‍

മുംബൈ: കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ ഇപ്പോഴുള്ള പ്രശസ്തിയിലെത്തിയതെന്ന് ബോളിവുഡ് നടി സരീന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ ഇടപെടലാണ് തനിക്ക് സിനിമ കിട്ടാന്‍ കാരണമെന്നത് തെറ്റിദ്ധാരണയാണെന്നും അത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. നടന്റെ വീര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. …

സല്‍മാന്റെ ഇടപെടലല്ല, കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സരീന്‍ ഖാന്‍ Read More