കണ്‍സ്യൂമര്‍ ഫെയറിനെത്തിയ മൂന്നു വയസ്സുകാരൻ കളിത്തീവണ്ടിക്കടിയിൽ പെട്ട് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ ഇബ്രാഹീം അലി അല്‍ ബലവി(3) യാണ് മരിച്ചത്. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ …
കണ്‍സ്യൂമര്‍ ഫെയറിനെത്തിയ മൂന്നു വയസ്സുകാരൻ കളിത്തീവണ്ടിക്കടിയിൽ പെട്ട് മരിച്ചു Read More