
റിപ്പോര്‍ട്ട്
കോട്ടയം: എലിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ പ്രതിരോധ സഞ്ചാരം
By ന്യൂസ് ഡെസ്ക്
•
February 25, 2022
കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ എലിപ്പനിക്കെതിരേ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ, ഡോക്‌സി സൈക്ലിൻ വിതരണം എന്നിവ...
Read full story

