മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുക യായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് …

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം Read More

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ …

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി Read More

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ

ചെന്നൈ: രക്തസമ്മർദ്ധ വ്യതിയാനത്തെ തുടർന്ന് തമിഴ്​ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില്‍ രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെ ‘യുടെ ഷൂട്ടിങ്ങിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ ചിലര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. …

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ Read More