കൊല്ലം: എന്‍.എസ് ആശുപത്രി ചൂഷണത്തിനെതിരായ ജനകീയ ബദല്‍: മന്ത്രി വീണ ജോര്‍ജ്

കൊല്ലം: ആരോഗ്യരംഗത്തെ ജനകീയ ആതുരാലയമായ എന്‍.എസ്. സഹകരണ ആശുപത്രി സാധാരണക്കാര്‍ക്ക് പ്രാപ്യമായ വേറിട്ട ആതുരാലയം ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വികസനത്തിന്റെ പുതിയ നാഴികക്കല്ല് കൂടി പിന്നിടുകയാണ് ഇപ്പോള്‍ എന്ന് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ആധുനിക ബ്ലഡ് ബാങ്കിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കവെ …

കൊല്ലം: എന്‍.എസ് ആശുപത്രി ചൂഷണത്തിനെതിരായ ജനകീയ ബദല്‍: മന്ത്രി വീണ ജോര്‍ജ് Read More

തൃശ്ശൂർ: ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു

തൃശ്ശൂർ: ജൂണ്‍ 14 ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍  ഓണ്‍ലൈന്‍ ദിനാചരണം സംഘടിപ്പിച്ചു. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ആദിത്യ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളെ …

തൃശ്ശൂർ: ലോക രക്തദാന ദിനാചരണം സംഘടിപ്പിച്ചു Read More

തിരുവനന്തപുരം: രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ വേണം- മുഖ്യമന്ത്രി

തിരുവനന്തപുരം: 18-45 പ്രായ പരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്. …

തിരുവനന്തപുരം: രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ വേണം- മുഖ്യമന്ത്രി Read More