തൊഴിലുറപ്പ് പദ്ധതിയിൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ബുൾഡോസർ ക​​​യ​​​റ്റി​​​യ​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു​​​മേ​​​ലും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ​​​മേ​​​ലും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ബു​​​ൾ​​​ഡോ​​​സ​​​ർ ക​​​യ​​​റ്റി​​​യ​​​താ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നു വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റ് ച​​​ർ​​​ച്ച​​​യോ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ​​​ വി​​​ബി-​​​ജി​​​റാം ജി …

തൊഴിലുറപ്പ് പദ്ധതിയിൽ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ബുൾഡോസർ ക​​​യ​​​റ്റി​​​യ​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി Read More