യുപി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം
ലക്നൗ: ഉത്തര്‍പ്രദേശ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി. 85 ശതമാനത്തോളം സീറ്റുകള്‍ സ്വന്തമാക്കിയാണ് ജയം. 825 സീറ്റുകളിലേക്ക് നടന്ന ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 635 ഓളം സീറ്റുകളാണ് ബിജെപി നേടിയത്. ജനങ്ങളുടെ മനസ് ബി.ജെ.പിക്ക് അനുകൂലമാണെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നുവെന്നാണ് …
യുപി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം Read More