കള്ളപ്പണം വെളുപ്പിക്കല്‍: കോക്സ് ആന്‍ഡ് കിംഗ്‌സിന്റെ പ്രൊമോട്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പാപ്പരായ ട്രാവല്‍ കമ്പനിയായ കോക്സ് ആന്‍ഡ് കിംഗ്‌സിന്റെ പ്രൊമോട്ടര്‍ അജയ് അജിത് പീറ്റര്‍ കെര്‍ക്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.കോക്‌സ് ആന്‍ഡ് കിംഗ്‌സ് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി 5,500 കോടി രൂപ കുടിശ്ശിക വരുത്തിയിരുന്നു. …

കള്ളപ്പണം വെളുപ്പിക്കല്‍: കോക്സ് ആന്‍ഡ് കിംഗ്‌സിന്റെ പ്രൊമോട്ടര്‍ അറസ്റ്റില്‍ Read More